ഫോർട്ട്കൊച്ചി: മുല്ലവളപ്പ് കുന്നത്തുവീട്ടിൽ പരേതനായ ജോണിെൻറ ഭാര്യ ബേബി ജോൺ (78) നിര്യാതയായി. മക്കൾ: ടെൽമ, സീന. മരുമക്കൾ: അൽഫോൻസ്, പരേതനായ ജെറി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അമരാവതി സെൻറ് പീറ്റർ പോൾ പള്ളി സെമിത്തേരിയിൽ.