പറവൂർ: ചാത്തനാട് മുക്കത്ത് വീട്ടിൽ കൃഷ്ണെൻറ മകൻ ഗോപി (55) നിര്യാതനായി. ഏഴിക്കര സർക്കാർ ആയുർവേദ ആശുപത്രി ജീവനക്കാരനാണ്. മാതാവ്: സരോജിനി. ഭാര്യ: ശാലിനി. മക്കൾ: അഭിനവ്, ആര്യനന്ദ.