ഇളമണ്ണൂർ: പൂതങ്കര അനന്ദഭവനത്തിൽ പരേതനായ രാമകൃഷ്ണ പിള്ളയുടെ മകൻ സോമനാഥൻ നായർ (62) നിര്യാതനായി. മാതാവ്: ഗൗരിയമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.