തുരുത്തിപ്പുറം: ചേരമാൻതുരുത്തി ജോസഫ് ജോയ് (65) നിര്യാതനായി. ഭാര്യ: റേയ്ച്ചൽ (ബേബി). മക്കൾ: ജോജി, ജോഫി, ജോമോൻ. മരുമക്കൾ: ആൻസി, സിനു, ചിഞ്ചു. സംസ്കാരം വ്യാഴാഴ്ച മൂന്നിന് സെൻറ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ.