കല്ലടിക്കോട്: മരുതംകാട് മുണ്ടമറ്റത്തിൽ പരേതനായ എം.വി. തോമസിെൻറ ഭാര്യ ലീലാമ്മ തോമസ് (74) നിര്യാതയായി. പാലാ ഭരണങ്ങാനം എടാട്ട് കുടുംബാംഗമാണ്. മക്കൾ: ബിജി, ബെേൻറാ, പ്രതീഷ്, റ്റിലീഷ്. മരുമക്കൾ: ബെന്നി കുന്നുംഭാഗത്ത് (പാലക്കയം), ജെയിംസ് പൂതക്കുഴിയിൽ (വടക്കുംചേരി), ജെയ്മി (മറ്റത്തിൽ, മലമ്പുഴ), അൽഫോൻസ (വഞ്ചിക്കച്ചാലിൽ, ചുള്ളിയാംകുളം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചുള്ളിയാംകുളം ഹോളി ഫാമിലി ചർച്ച് സെമിത്തേരിയിൽ.