ആനക്കര: കുമരനെല്ലൂർ എൻജിനിയർ റോഡ് കണ്ടംകുളങ്ങര അബ്ദുൽ ലത്തീഫ് (70) നിര്യാതനായി. അറക്കൽ മഹല്ല് കമ്മിറ്റി ട്രഷററാണ്. മക്കൾ: ഫർഹാൻ, ഫാസിൽ, കദീജ ഫർഹത്ത്, ഫഹീം. സഹോദരങ്ങൾ: കെ.കെ. വീരാൻ ഹാജി (കുഞ്ഞു), അബ്ദുൽ ഖാദർ ഹാജി (ന്യൂനപക്ഷ കോൺഗ്രസ് കപ്പൂർ മണ്ഡലം പ്രസിഡൻറ്), ശറഫുദ്ദീൻ ഹാജി, അബ്ദുൽ നാസർ ഹാജി (അബൂദബി കെ.എം.സി.സി പാലക്കാട് ജില്ല വൈസ് പ്രസിഡൻറ്), സക്കീർ ഹുസൈൻ ഹാജി, ഫാത്തിമ്മ.