വടക്കഞ്ചേരി: അമ്പാട്ടുപറമ്പ് പരേതനായ അബ്ദുൽകരീമിെൻറ ഭാര്യ റഹീമ ഉമ്മ (90) നിര്യാതയായി. മക്കൾ: മുഹമ്മദ് റാഫി, ഷെയ്ഖ് ദാവൂദ്, അബ്ദുൽ കലാം (കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വടക്കഞ്ചേരി യൂനിറ്റ് ട്രഷറർ), പരേതനായ ഗഫൂർ അലി, സജിത ഭാനു, സബീന, റസിയ. മരുമക്കൾ: നസീറ, രാജില, സൈബുന്നീസ, മെഹബൂബ, കാസിം, പരേതരായ അബ്ദുൽ റഹിമാൻ, സബീർ.