പട്ടാമ്പി: പൈലിപ്പുറം തച്ചങ്ങാട്ടിൽ പരേതനായ ബാപ്പു മുസ്ലിയാരുടെ മകൻ അബ്ദുൽ അസീസ് മുസ്ലിയാർ (63) നിര്യാതനായി. ദീർഘകാലം വെളിയങ്കോട് മഖാമിൽ ഖാദിമായിരുന്നു. ഭാര്യ: ഉമ്മുകുൽസു. മക്കൾ: അബ്ദുറഹീം, അബ്ദുൽ മാജിദ്, അബ്ദുൽ വാഹിദ്, ഉമ്മുഹബീബ. മരുമക്കൾ: ഹസൻ, ശംസീറ, റസീന, സഹോദരങ്ങൾ: അബ്ദുൽ റസാഖ് മുസ്ലിയാർ, അബ്ദുൽ ഖാദർ സഖാഫി, മുഹമ്മദ് ബശീർ, അബ്ദുൽ റശീദ് അഹ്സനി.