വടക്കഞ്ചേരി: കിഴക്കഞ്ചേരി നൈനാങ്കാട് അങ്ങൂട് വീട്ടിൽ തെയ്യാലെൻറ മകൻ ബാലകൃഷ്ണൻ (കുഞ്ചു-48) നിര്യാതനായി. ഭാര്യ: ജയന്തി. അമ്മ : വെള്ളച്ചി. മക്കൾ: അഖിൽ, ജിത്തു. സഹോദരങ്ങൾ: അംബിക, മല്ലിക