മുതലമട: ചുള്ളിയർമേട് പരേതനായ ശിവരാമ പിള്ളയുടെ മകൻ വിജയ് കുമാർ (52) നിര്യാതനായി. മാതാവ്: രാധ. ഭാര്യ: ധനലക്ഷ്മി. മകൻ: സത്യനാരായണൻ. സഹോദരങ്ങൾ: ഗീതകുമാരി പുഷ്പകുമാരി, ശശികുമാർ.