കാരാക്കുർശ്ശി: വാഴമ്പുറം മുക്കിടിക്കാട്ടിൽ ഉലഹന്നാൻ (വാവച്ചൻ-78) നിര്യാതനായി. ഭാര്യ: പരേതയായ മേരി, മക്കൾ: എബ്രഹാം, ത്രേസ്യാമ്മ, ആൻസി ജോസഫ്, ഷേർലി, സിബി (അമ്മ ഗ്രൂപ്). മരുമക്കൾ പരേതയായ മിനി, എബ്രഹാം, ജോൺസൺ, കൊച്ചുത്രേസ്യ, ബെന്നി, ജിനു. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിന് അരപ്പാറ സെൻ സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ.