തോണിപ്പാടം: മരുതക്കോട് വീട്ടിൽ പരേതനായ മൂസയുടെ ഭാര്യ സുഹറ (74) നിര്യാതയായി. മക്കൾ: മുഹമ്മദ്, നസീർ, സലീം, നൂർജഹാൻ, അബ്ദുറഹ്മാൻ, അബൂബക്കർ സിദ്ദീഖ്. മരുമക്കൾ: യൂസഫ്, റംലത്ത്, ഹലീമ, ബൽക്കീസ്, നജീബ, ഹാജറ. ഖബറടക്കം വെള്ളിയാഴ്ച്ച രാവിലെ 10ന് പുതുക്കുള്ളി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.