ആനക്കര: കിഴക്കെ പിലാക്കാട്ടിരി എരാത്ത് പാറുകുട്ടി അമ്മ (91) നിര്യാതയായി. സഹോദരങ്ങള്‍: കുമാരന്, പരേതരായ കാര്‍ത്യായനി, ഗോപാലകൃഷ്ണന്, ജാനകി, രാമന്, കമലാക്ഷി.