കോങ്ങാട്: ചെറായ മാണിക്കാട്ടിൽ അമ്മു അമ്മാൾ (93) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ബാലകൃഷ്ണൻ, കുഞ്ഞുമാളു, തങ്കമണി, ഭാർഗവി. പരേതനായ കുഞ്ഞുണ്ണി എന്ന മണി, മരുമക്കൾ: വൽസല, ബേബി, പ്രസന്ന, കുട്ടൻ, രാധാകൃഷ്ണൻ, നാരായണൻ.