ഒറ്റപ്പാലം: ചുനങ്ങാട് മയിലുംപുറം കരുവത്തിരുത്തിയിൽ മോഹൻകുമാർ (അപ്പു -64) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ജിഷ, ധന്യ, സുചിത്. മരുമക്കൾ: സതീഷ്, സുരേഷ്, ശ്രുതി.