കോലഴി: പ്ലാവുവളപ്പിൽ നാരായണൻ മകൻ രവീന്ദ്രൻ (റിട്ട. എയർഫോഴ്സ് ഓഫിസർ- 60) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: വിഷ്ണു, കൃഷ്ണ. മരുമകൻ: നിഷാന്ത്കുമാർ. സംസ്കാരം വെള്ളിയാഴ്ച കാലത്ത് എട്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.