പുതുക്കോട്: കാരപൊറ്റ മാവേലി സ്റ്റോറിനു സമീപം താമസിക്കുന്ന അബ്ദുൽറഹ്മാൻ (65) നിര്യാതനായി. പുതുക്കോട് അഞ്ചുമുറിയിൽ പച്ചക്കറി വ്യാപാരം നടത്തിയിരുന്നു. ഭാര്യ: നബീസ. മക്കൾ: ഷർമിള, ഷാമില, ഫിറോസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പുത്തിരിപാടം പള്ളി ഖബർസ്ഥാനിൽ.