എറിയാട്: ഖാദിരിയ പള്ളിക്ക് കിഴക്കുവശം പരേതനായ പനപ്പറമ്പിൽ കൊച്ചുെമായ്തുവിെൻറ മകൾ ആമിന (80) നിര്യാതയായി. സഹോദരങ്ങൾ: സെയ്തു, കൊച്ചലീമ, ബീവിക്കുഞ്ഞി, ഫാത്തിമ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കടപ്പൂര് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.