കോടാലി: കൊളങ്ങര കൊച്ചക്കന് മകന് സുബ്രന് (83) നിര്യാതനായി. ഭാര്യ: പാഞ്ചാലി. മക്കള്‍: ഗിരിജ, രവി, ജയന്, പരേതനായ ഗോപി. കടമ്പോട് മോനടി എസ്.എന്‍.ഡി.പി 3405 നമ്പര്‍ ശാഖയുടെ സ്ഥാപക പ്രസിഡൻറായിരുന്നു.