മാള: റിട്ട. പോസ്റ്റുമാൻ കുഴിക്കാട്ടുശ്ശേരി തയ്യിൽ രാമൻ (69) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: രഞ്ജിത്ത്, രാകേഷ്. മരുമക്കൾ: തുളസി, ശ്രീജ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.