ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി ജുമാഅത്ത് പള്ളിക്ക് കിഴക്ക് പരേതനും റിട്ട. ഗവ. ഹൈസ്ക്കൂൾ പ്രധാനാധ്യാപകനുമായ നാലകത്ത് അഹമ്മുവിെൻറ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, അഹമ്മദ് കബീർ, ഷാജഹാൻ, നഫീസ, പരേതനായ അഷറഫ്. മരുമക്കൾ: മുഹമ്മദ്, ഷഹിദ, സുലൈഖ, ഷാഹിദ, സലീമ.