ഗുരുവായൂർ: മാണിക്കത്തുപടി മുല്ലപ്പുഴക്കൽ കൃഷ്ണദാസിെൻറ മകൾ സ്നിത (26) നിര്യാതയായി. മാതാവ്: ഗീത. സഹോദരി: ഗീഷ്ണ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.