കുന്നംകുളം: പട്ടാമ്പി റോഡിൽ ഏറത്ത് കുമാരൻ ഭാര്യ തങ്കം (87) നിര്യാതയായി. മക്കൾ: അനിൽ, സുനിൽ, സലിൽ. മരുമക്കൾ: താര, ദീപ, റീജ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.