കാഞ്ഞാണി: കാക്കാടത്ത് ശിവരാമെൻറ ഭാര്യ കൗസല്യ (72) നിര്യാതയായി. മക്കൾ: മുരളീധരൻ, പുഷ്കരൻ, ഷീല, രാജു, ഉണ്ണികൃഷ്ണൻ. മരുമക്കൾ: അജിത, ബീന, പ്രദീപ്, മോഹിനി, അനീഷ. സംസ്കാരം വെള്ളി രാവിലെ 10ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.