വളാഞ്ചേരി: കൊളമംഗലം-ബാവപ്പടി സ്വദേശിയായ പരേതനായ ഉണ്ണിയേങ്ങൾ മുഹമ്മദിെൻറ ഭാര്യ ടി.ടി. ആസ്യ (95) നിര്യാതയായി. ജമാഅത്തെ ഇസ്ലാമി അംഗമാണ്. മക്കൾ: ശരീഫ, സൈനബ, അബ്ദുൽ അഹദ് (ലൈറ്റ്നിങ് ബുക്ക് ഹൗസ്), അബ്ദുറഷീദ് (അബൂദബി), മുഹമ്മദലി (അധ്യാപകൻ, ബ്രദേഴ്സ് ഹൈസ്കൂൾ മാവണ്ടിയൂർ), പരേതരായ ഫാത്തിമ, സഈദ, ഖാലിദ്, അബ്ദുൽ ജബ്ബാർ. മരുമക്കൾ: ഉസ്മാൻ മൗലവി (വലമ്പൂർ), അഹ്മദ് സുല്ലമി (നിലമ്പൂർ), ഷാഹിദ, ആസ്യ, ഹവ്വ, സാജിദ, ജമീല, പരേതരായ ടി.ടി. അബ്ദുൽ റസാഖ്, ടി. ജമാലുദ്ദീൻ മൗലവി (ചെറുകുളമ്പ്).