മലപ്പുറം: പാണക്കാട് കുന്നുമ്മൽ സ്വദേശി പരേതനായ അറബി ചെറിയ മമ്മുദുഹാജിയുടെ മകനും മലപ്പുറം ഗവ. കോളജ് കെമിസ്ട്രി വിഭാഗം മുൻ െലക്ചറുമായ അറബി മുഹമ്മദ് എന്ന ബാപ്പുട്ടി (71) നിര്യാതനായി. മാതാവ്: പാത്തുക്കുട്ടി. ഭാര്യ: ആച്ചുട്ടി. മക്കൾ: സമീൽ, ഹിഷാമുദ്ധീൻ, ജാസ്മിൻ. മരുമക്കൾ: മുജീബ് റഹ്മാൻ പാലക്കൻ (പിലാക്കൽ), ലുബ്ന, ഷാസിയ. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, പരേതനായ കുഞ്ഞഹമ്മദ്.