നിലമ്പൂർ: ആശുപത്രിക്കുന്നിലെ കുറുപ്പം വീട്ടിൽ കൃഷ്ണദാസൻ (53) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ആതിര, അശ്വത്. മരുമകൻ: പ്രണവ്.