പരപ്പനങ്ങാടി: ആനപ്പടി അത്താണിയിലെ പള്ളിയാളി മുഹമ്മദ് എന്ന കുട്ടിക്കയുടെ ഭാര്യ ആമിന (95) നിര്യാതയായി. മക്കൾ: മൊയ്തീൻകോയ, അബ്ദുൽകരീം. മരുമക്കൾ: മൈമൂന, സുലൈഖ.