രാമപുരം: തെക്കേപ്പുറം പരേതനായ തയ്യിൽ വലിയ ഹൈദറിെൻറ മകൻ അബ്ദുൽ അസീസ് (67) നിര്യാതനായി. ഭാര്യ: കദീജ ഇറയസ്സൻ (മറ്റത്തൂർ). മക്കൾ: സഫറുന്നിസ, ഹസീന, മുഹമ്മദ് ഫാരിസ്. മരുമക്കൾ: തസ്ലീമ, ഹനീഫ (കൂട്ടിലങ്ങാടി), അനീസ് (തിരൂർക്കാട്). സഹോദരങ്ങൾ: സൈതലി (കടുങ്ങപുരം), ഫാത്തിമ, മറിയ (ചൊവ്വണ), സുബൈദ (പാണായി), ആയിഷ (വയനാട്).