രാമപുരം: സ്കൂൾപടി കല്ലറം കുന്നത്ത് കോളനിയിലെ അപ്പുണ്ണി (70) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: അനൂപ്, അനുഷ.