കുറുവ: ഇല്ലത്ത് പറമ്പില്‍ അപ്പുക്കുട്ടന് എന്ന കൃഷ്ണന് (72) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: മോഹന്‍ദാസ്, രാജീവ്, സുരേഷ്, ഉണ്ണി, ബിജു, രാജു, ബൈജു, ഷീജ, ഷീന. മരുമക്കള്‍: അരവിന്ദന് ഏര്‍ക്കര, സതീഷ് പുത്തൂര്‍, രഞ്ജിത, രമ്യ, ബിനിഷ.