പെരിമ്പലം: പരേതരായ പൂഴിക്കുത്ത് അബ്ദുസ്സമദിെൻറയും സുബൈദയുടേയും മകൾ സുമയ്യ (29) നിര്യാതയായി. ഭർത്താവ്: നിസാർ വെള്ളില. സഹോദരങ്ങൾ: നാസറുദ്ദീൻ, നിസാമുദ്ദീൻ, നൗഫൽ, മുഹമ്മദ് നിഹാൽ, സ്വഫ്വാന.