മഞ്ചേരി: മുള്ളമ്പാറ സ്വദേശി വിളക്കുമഠത്തിൽ മൊയ്ദീൻ (72) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി അംഗമായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: അബ്ദുന്നാസർ (സൗദി), ജാഫർ (ഇലക്ട്രിഷ്യൻ), സാഹിറ. മരുമക്കൾ: അസ്ക്കറലി (കാരകുന്ന്), സനീല, സുമീറ. സഹോദരങ്ങൾ: ഹസ്സൻ, മറിയുമ്മ, സഫിയ, പരേതരായ മുഹമ്മദ്, ആലി.