പാണ്ടിക്കാട്: മഹല്ലിൽ പാണ്ടിക്കാട് ഹെൽത്ത് സെൻററിന് സമീപത്തെ പരേതനായ പെരുവംകുഴിയൻ മുഹമ്മദിെൻറ ഭാര്യ വല്ലാഞ്ചിറ പാത്തുമ്മ (82) നിര്യാതയായി. മക്കൾ: അബു, മജീദ്, ഹബീബ്, റുഖിയ.