അങ്ങാടിപ്പുറം: അങ്ങാടിപ്പുറം കാവുങ്ങൽ മാനു (കോപ്പൻ -72) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അഭിലാഷ്, ഷീജ, ഉണ്ണികൃഷ്ണൻ, അരുൺ കുമാർ. മരുമക്കൾ: വിജയദാസ്, ഷിബി, നിംന. സഹോദരങ്ങൾ: ഭാസ്കരൻ, ഗോപിനാഥൻ, സരോജിനി, ദേവകി.