മഞ്ചേരി: ഡോക്ടേഴ്സ് കോളനി സായ് സൗദിൽ റിട്ട. ഡെപ്യൂട്ടി കലക്ടർ പി. ശാന്തകുമാർ (84) നിര്യാതനായി. ഭാര്യ: അപ്പുള്ളി കനക മാലിക (മഞ്ചേരി). മക്കൾ: സുനിൽകുമാർ (ദുബൈ), സിന്ധു (മഞ്ചേരി), മരുമക്കൾ: ഡോക്ടർ നാഗമണി നമ്പ്യാർ (പയ്യന്നൂർ), രശ്മി മേനോൻ (കോട്ടക്കൽ).