തുവ്വൂർ: റെയിൽവേ സ്റ്റേഷൻ റോഡിലെ പാളേപറമ്പിൽ ശ്രീധരൻ (66) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: മണികണ്ഠൻ, സുനിത. മരുമക്കൾ: സവിത, സുബ്രഹ്മണ്യൻ.