പൊന്നാനി: പരേതനായ പത്തായപറമ്പിൽ രാമുവിെൻറ ഭാര്യ മീനാക്ഷി (78)നിര്യാതയായി. മക്കൾ: ദാസൻ, സജിത്, ഗീത, ഷീജ. മരുമക്കൾ: ധന വേണി, അനുജ, നാരായണൻ, അരവിന്ദൻ സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഈശ്വരമംഗലം ശ്മശാനത്തിൽ.