പുറത്തൂർ: കളൂർ എ.വി.എസിന് സമീപം താമസിക്കുന്ന പരേതനായ അച്ചിപ്രവളപ്പിൽ ബാവഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: സൈനബ, ജമീല, അബ്ദുല്ലക്കുട്ടി, മൈമൂന, അബ്ദുന്നാസർ, അബ്ദുൽ ഗഫൂർ, നൗഷാദ്, പരേതരായ അബ്ദുറസാഖ്, റാബിയ. മരുമക്കൾ: അഹ്മദ് (സൗത്ത്പല്ലാർ), ഹംസ (ചമ്രവട്ടം), ഹംസ (പുല്ലൂർ), അലി (കുറുമ്പടി), ജമീല (പൊന്നാനി), റഹ്മത്തുന്നീസ (വെട്ടം), മനാസിറ (തിരൂർ), റഹ്മത്ത് (വൈരങ്കോട്), സലീന (ആലത്തിയൂർ).