അഴിയൂർ: വിരുത്തി രാമത്ത് ഹസ്സൻ കുട്ടി ഹാജി ( 68) നിര്യാതനായി ഭാര്യമാർ: പരേതയായ മറിയം ഹജ്ജുമ്മ, ഹഫ്സത്ത്. മക്കൾ: ഉസ്മാൻ (ദുബായ്) സീനത്ത് നസീമ ബഷീർ (വില്ലേജ് ഓഫീസർ അഴിയൂർ), സമീറ, ആയിഷ റുഖ്യയ, സഫീറ, ഇസ്മായിൽ (ദുബായ്). മരുമക്കൾ: ബഷീർ, ജലീൽ, അമീർ, നിസാർ, റഹീസ്, ഷമീന, നസിയ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, മമ്മൂട്ടി ഹാജി, ഇബ്രാഹിം ഹാജി, അന്ത്രു, കുഞ്ഞിമൂസ്സ, ആയിഷ..