കൂടൊത്തുമ്മൽ: പരേതനായ മാങ്കുളം നാരായണൻ എമ്പ്രാന്തിരിയുടെ സഹോദരൻ മാങ്കുളം ഈശ്വരൻ എമ്പ്രാന്തിരി (92) നിര്യാതനായി. എരുമാട് മഹാശിവക്ഷേത്രത്തിൽ ദീർഘകാലം പൂജാരിയായിരുന്നു. ഭാര്യ: പരേതയായ വിജയലക്ഷമി അന്തർജനം. സഹോദരി: പരേതയായ മേച്ചിലാട്ട് പുതുമന അരുന്ധതി അന്തർജനം.