നന്മണ്ട: കൂളിപ്പൊയിൽ അരീക്കുളങ്ങര അഹമ്മദ് കോയ (84) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുല്ലത്തീഫ്, സാദത്ത്, സുമയ്യത്ത്. മരുമക്കൾ: അശ്റഫ്, ജസീല, ജസ്ന .സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, ഫാത്തിമ, പരേതരായ അബ്ദുറഹിമാൻ, ഖദീജ.