വടകര: കൈനാട്ടി മുട്ടുങ്ങല്‍, വടക്കേ നടോല്‍ ജയരാജന്(58) നിര്യാതനായി. മാതാവ്: നാണി. ഭാര്യ: വനജ. മക്കള്‍: ജിനിഷ, പ്രജിഷ. മരുമക്കള്‍: രജീഷ്, രജില്‍. സഹോദരങ്ങള്‍: ചന്ദ്രി, നളിനി, വിമല,സരോജ,പരേതനായ സത്യന്.