പേരാമ്പ്ര: മുയിപ്പോത്ത് പരേതനായ പെരുവന വേലായുധൻ നമ്പ്യാരുടെ ഭാര്യ രാധ (76) നിര്യാതയായി. റിട്ട: അങ്കണവാടി ഹെൽപർ ആണ്. മക്കൾ: സുകന്യ ( ആർ.ഡി. ഏജൻറ്), ജലജ( അധ്യാപിക എം. എച്ച്. എസ്. എസ് മുന്നിയൂർ), മരുമക്കൾ: സുരേഷ് (കണ്ണൂക്കര), വിനോദ് (ജീവനക്കാരൻ കോഓപറേറ്റിവ് ബാങ്ക് എടരിക്കോട്) സഹോദരി: പരേതയായ ജാനു അമ്മ (മൈസൂർ).