ചോമ്പാല : നടുച്ചാലില്‍ ലക്ഷ്മി (65) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോപാലന്. മക്കള്‍: ഗീത, ഷീബ, സുനീഷ്, സുധീഷ്. മരുമക്കള്‍: പ്രദീപന്, പവിത്രന്.