കോഴിക്കോട്: പന്തളം രാജകുടുംബാംഗവും ചെന്നൈയിലെ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റിഡിലെ റിട്ട. ഉദ്യോഗസ്ഥനുമായ മകയിരം തിരുനാൾ രാജരാജ വർമ (74-രാജേന്ദ്രൻ വർമ) മാങ്കാവ് പടിഞ്ഞാറേ കോവിലകത്തെ വസതിയിൽ നിര്യാതനായി. ഭാര്യ: മാങ്കാവ് പടിഞ്ഞാറേ കോവിലകത്തെ പ്രഭാവതി തമ്പാട്ടി (റിട്ട. ടീച്ചർ, സമൂതിരി സ്കൂൾ). മക്കൾ: ശ്യാം വർമ (ഗുരുവായൂരപ്പൻ കോളജ് ഓഫിസ്), ഭദ്ര വർമ. മരുമകൻ: ബി. നവീൻ (ഇൻഫോസിസ്, തിരുവനന്തപുരം). പിതാവ്: പരേതനായ മംഗലത്ത് വാസുദേവൻ നമ്പൂതിരി. മാതാവ്: പന്തളം കൊച്ചു കൊട്ടാരത്തിൽ ഉത്രം നാൾ തന്വംഗി തമ്പുരാ