നന്മണ്ട: പാടയാട്ട് കരുണാകരൻ (90) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ചിത്ര (റിട്ട. നന്മണ്ട കോഓപറേറ്റിവ് റൂറൽ ബാങ്ക്), രാമകൃഷ്ണൻ (വിജി - റേഡിയോ ഓഫിസർ സൗദി ), സന്തോഷ് കുമാർ (റിട്ട. ഇന്ത്യൻ നേവി). മരുമക്കൾ: സ്വാമിനാഥൻ, റീജ, ബിന്ദു.