വെള്ളമുണ്ട: അംശം അധികാരിയും റിട്ട.വില്ലേജ് ഓഫിസറുമായിരുന്ന പരേതനായ പുത്തന്‍വീട്ടില്‍ വട്ടത്തോട് മാധവന് നമ്പ്യാരുടെ ഭാര്യ എന്‍.കെ. ഭാരതി നേത്യാര് (84) നിര്യാതയായി. മക്കള്‍. മോഹന്‍കുമാര്‍ (റിട്ട.ഹെഡ്മാസ്റ്റർ വെള്ളമുണ്ട എ.യു.പി സ്കൂള്‍), ജലജകുമാരി, ബാബുരാജ് (റിട്ട.എ.ഇ ഇറിഗേഷന്‍ വകുപ്പ്, കല്പറ്റ), പുഷ്പലത മരുമക്കള്‍. ജയശ്രീ (റിട്ട. പ്രഥമാധ്യാപിക എ.യു.പി സ്കൂള്‍, വെള്ളമുണ്ട), പ്രേമചന്ദ്രന് (പുഴമുടി), എന്‍.ടി. പ്രീതി (അധ്യാപിക, എച്ച്.എസ്.എസ്, കൊട്ടിയൂര്‍) വി.ഒ. ബാലകൃഷ്ണന് (കല്പറ്റ) .