ഫറൂഖ് കോളജ്: ഉണ്ണിയാലുങ്ങൽ പച്ചാളി പെരവൻ (85) നിര്യാതനായി. മലബാർ ടൈൽസ് മുൻ തൊഴിലാളിയാണ്. ഭാര്യ: തങ്കം. മക്കൾ: രാധാകൃഷ്ണൻ (സി.പി.എം ഉണ്യാലുങ്ങൽ ബ്രാഞ്ച് സെക്രട്ടറി), ശശി (കെ.എസ്.ആർ.ടി.സി ഡ്രൈവർ), ബിന്ദു. മരുമക്കൾ: സുനിത, സുബിത, ദേവൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.