കടമേരി: പഴയങ്ങാട്ട് താഴകുനി കുമാരൻ (70) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: വിനോദ് കുമാർ, വിമല. മരുമകൾ: റീജ (കൊളത്തൂർ).സഹോദരങ്ങൾ: കുഞ്ഞിരാമൻ, ചാത്തു.